
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (10/12/24 ചൊവ്വ) രാവിലെ 8:30 മുതൽ വൈകിട്ട് 3 വരെ കാരാട്ടുപാറ SNDP ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 3 വരെ കാരാട്ടുപാറ പമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംതിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പെരിമാലിപ്പടി , പെരിമാലിപ്പടി സ്മാർട്ട് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



