LOCAL NEWS

അനുശോചന യോഗവും മൗന റാലിയും നടത്തി

കൂടരഞ്ഞി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കൂടരഞ്ഞിയിൽ മൗന റാലിയും സർവ്വമത പ്രാർഥനയും നടത്തിതുടർന്ന് നടന്ന അനുശോചന യോഗത്തിൽ മുഹമ്മദ് പാതിപറമ്പിൽ,ജിജി ,കട്ടക്കയം,വി.എസ് രവി, വി.എ നസീർ,ജോസ് വാലുമണ്ണിൽ,റഷീദ് മൗലവി,എം.റ്റി തോമസ് മാസ്റ്റർ,മനു പൈമ്പിള്ളി,റോയ് തേക്കേടത്ത്,ജോണി പ്ലക്കാട്ട്,ഷൈജു കോയിനിലം,ജോണിവാളി പ്ലക്കൽ,വി.എ ജോസ്, ജോൺസൺ തോണക്കര, ഹമീദ് ആറ്റുപുറത്ത്, സണ്ണി കിഴുക്കരക്കാട്ട് , സണ്ണി പെരുകിലം തറപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com