
പുല്ലുരാംപാറ അങ്ങാടിയിൽ അൽ റവാബി ഫിഷ്സ്റ്റാൾ നടത്തുന്ന കമ്പളത്തിൽ സുധീർ (47) നിര്യാതനായി.
ഭാര്യ: മറിയ കൂടത്തായി ചാലിൽ കുടുംബാംഗം.മക്കൾ: ദിൽഷാന നസ്റിൻ, റിനാ ഫാത്തിമ (പ്ലസ് ടു വിദ്യാർത്ഥിനി – സെന്റ് ജോസഫ്സ് എച്ച് എസ് എസ് – പുല്ലൂരാംപാറ), മിനാ നൗറിൻ യു പി സ്കൂൾ വിദ്യാർത്ഥിനി).മരുമകൻ: അബ്ദുറഹ്മാൻ (ഗോതമ്പ് റോഡ് – മുക്കം). ഖബടക്കം ഇന്ന് (04 Aug 2023) രാത്രി 10.30 ന് പുല്ലുരാംപാറ സുന്നി മസ്ജിദ് ഖബർസ്ഥാനിൽ
updating…



