
തിരുവമ്പാടി:മുറംമ്പാത്തി പാറക്കൽ ഹസ്സൈൻ (58) നിര്യാതനായി
ഭാര്യ: കദീജമക്കൾ:ഫൈസൽഫസീലജംഷീലജസീലജംഷീർമരുമക്കൾ:ബഷീർ പുല്ലുരാപാറഫൈസൽ കൂടരഞ്ഞിമുഹമ്മദലി പാമ്പിഴഞ്ഞപാറമയ്യിത്ത് നിസ്കാരം 11 മണിക്ക് മുറമ്പാത്തി മഹല്ല് പള്ളിഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ



