
തിരുവമ്പാടി:ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ വർക്കിയുടെ ഭാര്യ അന്നകുട്ടി (80) നിര്യാതയായി. പരേത പൂഞ്ഞാർ ഇരുവേലികുന്നേൽ കുടുംബം. മകൻ : ജോണി മരുമകൾ: ഡെയ്സി (നെല്ലിപ്പൊയിൽ തടത്തേൽ) സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ആനക്കാം പൊയിൽ സെൻറ് മേരീസ് ദേവാലയത്തിൽ.



