LOCAL NEWS

തിരുവമ്പാടി പുതുക്കും ചാലിൽ പി.സി അഹമ്മദ് നിര്യാതനായി

തിരുവമ്പാടി:പിസി മുക്ക് പുതുക്കും ചാലിൽ പി.സി അഹമ്മദ് (88) നിര്യാതനായി ഭാര്യ: ഇയ്യാത്തുമ്മ മക്കൾ. അബ്ദു റഹിം, സലീം, സക്കീന, റഹ്‌യാനത്ത്, മരുമക്കൾ: പരേതരായ അബ്ദുൽ ഗഫൂർ (കീഴ്പറമ്പ്), മുഹമ്മദ് (തലശ്ശേരി) സഹോദരങ്ങൾ : ഇബ്രാഹിം, മൊയ്തീൻ, ആയിഷ, പരേതയായ ഫാത്വിമ. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് താഴെ തിരുവമ്പാടി തീയര തട്ടേക്കാട് മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com