LOCAL NEWS

തിരുവമ്പാടി മരക്കാട്ടുപുറം ബാലകൃഷ്ണനിലയത്തിൽ കെ.ലോഹിതാക്ഷൻ നായർ നിര്യാതനായി

തിരുവമ്പാടി:തിരുവമ്പാടി റിട്ടയേർഡ് അധ്യാപകൻ മരക്കാട്ടുപുറം ബാലകൃഷ്ണനിലയത്തിൽ കെ.ലോഹിതാക്ഷൻ നായർ (87)നിര്യാതനായി. ദീർഘകാലം തിരുവമ്പാടി അമ്പലപ്പാറ ആയിരുന്നു താമസിച്ചിരുന്നത്. ഭാര്യ:പരേതയായ പത്മിനി മക്കൾ.പരേതനായ ഉല്ലാസ് .ശബരീഷ്, (മാനേജർ കേരള ഗ്രാമീൺ ബാങ്ക് മാനിപുരം ബ്രാഞ്ച് .സുമിത മരുമകൾ :ബിന്ദു കിഴക്കേ പാട്ട്. സംസ്കാരം: നാളെ (29.08.2023 ചൊവ്വ) രാവിലെ 9ന് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com