
മുക്കം:കക്കാട് പരേതനായ മുട്ടാത്ത് അസീസ് മൗലവിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി
മക്കൾ: സലീം മുട്ടാത്ത് (എസ്.ഐ കോടഞ്ചേരി പോലീസ് സ്റ്റേഷൻ), ഹുസൈൻ (ഫ്ലോർ മിൽ കക്കാട്) അബ്ദുറഹൂഫ്, ശുക്കൂർ.
മയ്യിത്ത് നമസ്കാരം നാളെ (15/07/2022 വെള്ളി) രാവിലെ 9 മണിക്ക് കക്കാട് കുന്നത്ത് പള്ളിയിൽ



