
HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ ( 02/12/24 തിങ്കൾ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ചേപ്പിലംകോട്, ബിവറേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുംLT ലൈനിൽ Spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8:30 മുതൽ 11 മണി വരെ കരിമ്പ് ട്രാൻസ്ഫോർമർ പരിധിയിലും , രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ കക്കാട്ടുപാറ ട്രാൻസ്ഫോർമർ പരിധിയിലും LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 3 മണി വരെ വരെ വിളക്കാംതോട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



