LOCAL NEWS

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പുല്ലുരാംപാറ : പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ ഇന്ന് പുലർച്ചെ വെടിവെച്ച് വീഴ്ത്തി..കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരിയുടെ നിർദ്ദേശപ്രകാശം കാട്ടുപന്നിയുടെ ജഡം നിയമാനുസൃതം മറവു ചെയ്തു..കാട്ടുപന്നി ശല്യത്തിനെതിരേ കർഷക സംഘടനകൾ രംഗത്തു വന്നിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com