LOCAL NEWS

പുഷ്പഗിരി നെല്ലിക്കത്തെരുവിൽ ഏലിക്കുട്ടി നിര്യാതയായി

കൂടരഞ്ഞി: പുഷ്പഗിരി നെല്ലിക്കത്തെരുവിൽ സ്‌കറിയ ( ചെറിയാൻ) ഭാര്യ ഏലിക്കുട്ടി(86) നിര്യാതയായി മക്കൾ: ജോസ്, ലില്ലി, ജോർജ്, മേരി,തോമസ് മരുമക്കൾ ഷേർളി ജോണി ചോങ്കര ജോസുകുട്ടി പടപ്പനാനി റെജി നടുവിലാമാക്കൽ സംസ്കാരം നാളെ (16.9.2023) രാവിലെ 10 :30 ന് മകൻ തോമസിന്റെ വീട്ടിൽ ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com