
തിരുവമ്പാടി : പുന്നക്കൽ കൊച്ചുകൈപ്പേൽ ഷാജു (കെ.സി-58) നിര്യാതനായി ഭാര്യ: ഷൈനി വയനാട് കമ്പളക്കാട് എടപ്പാട്ട് കൂടുംബാംഗം. മകൻ: അർജുൻ ജോസഫ് (എസ് ബി ഐ ലൈഫ് – കോഴിക്കോട്). മരുമകൾ: ദയ ജോൺസൺ (കാത്തലിക്ക് സിറിയൻ ബാങ്ക് – കോഴിക്കോട്). മൃതദേഹം ഇന്ന് വൈകന്നേരം 04:00-മണിക്ക് പുന്നക്കലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം നാളെ (16-09-2023- ശനി) രാവിലെ 11:00 മണിക്ക് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.



