
കൂടരഞ്ഞി : കൂടരഞ്ഞി പരേതരായ പുന്നകുന്നേൽ ഉലഹാന്നാൻ ഏലികുട്ടിദേമ്പതികളുടെ മകൻ ഫാദർ ജോൺ പ്രകാശ് പുന്നകുന്നേൽ (94) നിര്യതനായി
അമേരിക്കയിൽ ബ്രിഡ്ജിപ്പോർട്ട് രൂപതയിലേ വിവിധ ഇടവകളിലെ സേവനത്തിനു ശേഷം താമരശേരി രൂപതയുടെ ഈരുടുള്ള പറീസ്റ്ഹൗമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ, പരേതരായ മാത്യു, ഫാദർ ദേവസിയ sdb, ഫാദർ പൈലോ sdb.സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (29/09/2023) ഉച്ചക്ക് 12.30ന് വീട്ടിൽ നിന്നാരഭിച്ച് 2.30 ന് അഭിവാദ്യ മാർ റെമിജയുസ് പിതാവിന്റെ കാർമികത്തിൽ കൂടരഞ്ഞി പള്ളി സെമിത്തെരിയിൽ.



