LOCAL NEWS

തിരുവമ്പാടി കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി നിര്യാതനായി

തിരുവമ്പാടി: കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി (71) നിര്യാതനായി.

കേരള ഇറിഗേഷൻ റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ്.
ഭാര്യ: സെലീന നിലമ്പൂർ.
മക്കൾ: മനു, സ്മിത.
മരുമക്കൾ: റാണി (മാനേജർ എസ് ബി ഐ- കുറവിലങ്ങാട്), രവി (മെഡിക്കൽ റെപ്രസന്റേറ്റീവ് – മഞ്ചേരി).
സംസ്കാരം ഇന്ന് (17-10-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com