
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.രാവിലെ 7.30 മുതൽ 3 വരെ: മൂഴിക്കൽ, മാധ്യമം, ഗവ. പ്രസ്, വൈദ്യർ ലൈൻ, ജെഡിടി പരിസരം എന്നിവിടങ്ങളിൽ ഭാഗികം.
∙ രാവിലെ 8 മുതൽ 11 വരെ: പുളിക്കൂൽ പ്രദേശം, നാദാപുരം ആശുപത്രി പരിസരം, എക്സൈസ് ഓഫിസ് പരിസരം, കക്കംവള്ളി.
∙ രാവിലെ 8 മുതൽ 5 വരെ: തൂങ്ങുംപുറം, കെഎംസിടി, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, ഗെയ്ൽ, പുതിയോത്ത്, അമ്പലക്കണ്ടി, പൂവാറൻതോട്, മേടപ്പാറ, കല്ലംപുല്ല്, കുളിരാമുട്ടി ടൗൺ.
∙ രാവിലെ 8 മുതൽ 6 വരെ: കരുമല, തേനാംകുഴി, കപ്പുറം, മാലൂർമൽ, കണ്ണോറകണ്ടി. ∙ രാവിലെ 8.30 മുതൽ 5.30 വരെ: അറക്കൽ പനായി, എരമംഗലം, എരമംഗലം ക്വാറി റോഡ്, എരമംഗലം ടവർ, ജെ ആൻഡ് പി ക്രഷർ, കാരാട്ടുപാറ, മുത്തപ്പൻതോട്, നൂറുംകൂട്.
∙ രാവിലെ 9 മുതൽ 6 വരെ: എടക്കര മുക്ക്, എടക്കര സ്കൂൾ, എടക്കര സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ടുമല. ∙ രാവിലെ 10 മുതൽ 2 വരെ: വാണിയൂർ, മുത്തപ്പൻകാവ് പരിസരം, കല്ലാച്ചി ഭാഗികം.



