LOCAL NEWS

കോടഞ്ചേരി വാമറ്റത്തിൽ ഏലിക്കുട്ടി നിര്യാതയായി

കോടഞ്ചേരി: വാമറ്റത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.

മക്കൾ: അബ്രാഹം,ലില്ലി, സെബാസ്റ്റ്യൻ (ബേബി), റോസിലി,മേരിക്കുട്ടി,കുര്യാച്ചൻ, ജെസ്സി, സജീവ്.
മരുമക്കൾ : റോസ്സ ചേന്ദംകുളം , അഗസ്റ്റിൻ നായ്പുരയിടത്തിൽ,മെറ്റിൽഡ കപ്യാരുമലയിൽ,സൈമൺ ഇടക്കളത്തൂർ, വിൻസന്റ് ചാലയ്ക്കൽ, സ്വപ്ന നിരവത്ത്,ജോയി കുഴിഞ്ഞാലിൽ,ബീന അഴകത്ത്.
സംസ്കാരം: നാളെ രാവിലെ 9.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com