LOCAL NEWS

ഗതാഗതം നിരോധിച്ചു

താമരശ്ശേരി ചുരം നാലാം വളവ്-മുപ്പതേക്കര്‍-അടിവാരം റോഡില്‍ മുപ്പതേക്കര്‍ മുതല്‍ അടിവാരം വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ എന്‍.എച്ച് വഴി പോകണം.ഇന്ന് താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം മൂലം നേരിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com