LOCAL NEWS

റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

മുറമ്പാത്തി :കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ മുറം പാത്തി അങ്ങാടിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് മുറം പാത്തി അങ്ങാടിയിൽ കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ് അനാവശ്യമായി റോഡ് അടക്കുകയും ആളുകൾക്ക് അങ്ങാടിയിലേക്ക് വരാനുള്ള പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു ഈ സാഹചര്യത്തിൽ റോഡ് പണി വേഗത്തിലാക്കണമെന്ന് മുറമ്പാത്തി വ്യാപാരി വ്യവസായി ഏകോപന സമിതി യുനിറ്റ് ജനറൽ ബോഡി യോഗം ‘ ആവശ്യപ്പെടുന്നു അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താൻ ഏകോപന സമിതി യോഗം തീരുമാനിച്ചു യൂണിറ്റ് പ്രസിഡണ്ട് ഷാജി കെ.ടി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജു കോമരക്കുടി അഷറഫ് ‘മുനീർ അരിമ്പ്ര ലിയാഖത്തലി ഇടശ്ശേരി എന്നിവർ സംസാരിച്ചു സെക്രട്ടറി ഫിറോസ് സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com