LOCAL NEWS

തിരുവമ്പാടി മേക്കഴ വടക്കേതിൽ രവീന്ദ്രൻ നായർ നിര്യാതനായി.

തിരുവമ്പാടി മേക്കഴ വടക്കേതിൽ എം എൻ രവീന്ദ്രൻ നായർ (62) നിര്യാതനായി. തിരുവമ്പാടിയിലും തോട്ടത്തിൻ കടവിലും ദീർഘകാലം വർക്ക് ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: സുമാദേവി. മക്കൾ: അഖിൽ, അതുല്യ. മരുമക്കൾ: അശ്വിനി, ബിജു. സംസ്കാരം ഇന്ന് (വെള്ളി 10-11-2023 ) തിരുവമ്പാടി പൊതുശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com