LOCAL NEWS

പച്ചക്കറിതൈകൾ സൗജന്യമായി വിതരണം ചെയ്തു

കൂടരഞ്ഞി:10 സെന്റിൽ കൂടുതൽ സ്ഥലത്ത് മുരിങ്ങ, കോവൽ എന്നിവ മാതൃകാപരമായി പരിപാലിക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തുവിതരണ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർമാരായ മോളി തോമസ്, ബാബു മൂട്ടോളി, കൃഷി ഓഫീസർ ഷബീർ, കാർഷിക വികസനസമിതി അംഗം ജെബ്ബർ കുളത്തിങ്കൽ, കൃഷി ഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com