News

വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽപ്രതിഭകളെ ആദരിച്ചു.


വേനപ്പാറ . ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു . വിവിധ വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് , സ്കൂൾ മാനേജർ ഫാദർ . സൈമൺ കിഴക്കേ കുന്നേൽ, വാർഡ് അംഗം രജിത രമേശ്, പി.ടി.എ പ്രസിഡണ്ട് സിബി തോമസ്, ലിസ്സി മാളിയേക്കൽ, പ്രിൻസിപ്പൽ ബോബി ജോർജ് , പ്രധാന അധ്യാപകൻ ഇ.ജെ തങ്കച്ചൻ ,ജോണി കുര്യൻ, സിനിമാത്യു ,മിനി ടിവി സ്കൂൾ ലീഡർ ഷാമിൽ ബാബു ,ഫാത്തിമ ,ആൻ മരിയ ആർ ടോം, ഷാമിൽ റിസാൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com