
തിരുവമ്പാടി:തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് (ബൂഫിയ കുൾബാർ) നടത്തിയിരുന്ന കാരടി സൈതലവി(64) നിര്യാതനായി.
ഭാര്യ :ആയിഷ (തോട്ടത്തിൻകടവ് കാപ്പാടൻ കുടുംബാംഗം.)
മക്കൾ :ഷാജഹാൻ,ഷമീർ,റാഫി ഹാഷിമി,ഷഫ്ന
മരുമക്കൾ:മുഹ്സിന മരംഞ്ചാട്ടി,ജിംനിഷ ഫെബിൻ തലയാട്
മയ്യത്ത് നിസ്കാരം നാളെ(29/07/2026) രാവിലെ 9 മണിക്ക് മിൽമുക്ക് സെൻട്രൽ ജുമുഅത്ത് പള്ളിയിലും 9.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിലും.



