LOCAL NEWS

കൂടരഞ്ഞി കാര്യപുറം ജോസഫ് നിര്യാതനായി

കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകനും, സോഷ്യലിസ്റ്റ് പാർട്ടി നേതാവും, കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്, കൂടരഞ്ഞി കോ ഓപ് റൂറൽ ഹൗസിംഗ് സൊസൈറ്റി എന്നീ സഹകരണ സ്ഥാപനങ്ങളിലെ മുൻ ഭരണ സമിതി അംഗവുമായിരുന്ന കാര്യപുറം ജോസഫ് (കുഞ്ഞേപ്പ്-94) നിര്യാതനായി. മക്കൾ -ചിന്നമ്മ , അലക്സ് (എ വൺ സ്റ്റോഴ്സ് കൂടരഞ്ഞി ) സുരേഷ് (ചക്കിട്ടപാറ ), മിനി, ബോബി മരുമക്കൾ ജെയിംസ് പള്ളിതാഴത്ത് (കരുവൻചാൽ) മോളി തെക്കേൽ (കൂരാചുണ്ട് ) ഷീല ചിരട്ടവേലിൽ (ചക്കിട്ടപാറ ) സണ്ണി പൊന്നാമറ്റം (ഏഴാചേരി) ബോബി കുറുമുട്ടത്ത് (കക്കയം ). സംസ്കാരം നാളെ (13/1/24 ശനി ) 2.30 ന് ചവലപാറയിലെ വസതിയിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com