LOCAL NEWSNewsTHIRUVAMBADY

പുന്നക്കൽ ഓത്തിക്കൽ അച്ചാമ്മ നിര്യാതയായി

പുന്നക്കൽ: ഓത്തിക്കൽ അച്ചാമ്മ (ഏലിക്കുട്ടി 84) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു ഓത്തിക്കൽ. മക്കൾ: വത്സമ്മ, തങ്കച്ചൻ, വിൽസൻ, റെജി മോൾ. മരുമക്കൾ: കുഞ്ഞുമോൻ തുറുവേലിയിൽ, ലിസി മുരിങ്ങയിൽ, ഷീലാ മേലേപറമ്പിൽ, പരേതനായ ബാബു തൊട്ടുമാലിക്കിൽ.

സംസ്കാരം: നാളെ (07-02-2024) രാവിലെ 10.00 ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com