LOCAL NEWSNewsTHIRUVAMBADY
പുല്ലൂരാംപാറ ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാർഡ് വിതരണവും കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ ഒപ്പുശേഖരണവും നടത്തി.

പുല്ലൂരാംപാറ: ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാർഡ് വിതരണവും കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ ഒപ്പുശേഖരണവും നടത്തി. കേന്ദ്ര ഗവൺമെൻ്റ് പുതിയതായി നടപ്പാക്കിയിരിക്കുന്ന മോട്ടോർ വാഹന തൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമം പിൻവലിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം സ: ഷിജി ആൻ്റണി യോഗം ഉദ്ഘാടനം ചെയ്തു യുണിയൻ മെമ്പർ മാർക്കുള്ള ഐഡി കാർഡുകൾ വിതരണവും നടത്തി. പി.ടി അഗസ്റ്റിൻ, റോയി ടി ഓണാട്ട്. ബിനു പി.എ തുടങ്ങിയവർ സംസാരിച്ചു.



