News

തിരുവമ്പാടി പുന്നക്കൽ മണലേൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി.

തിരുവമ്പാടി: പുന്നക്കൽ മണലേൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി.

ആനക്കാംപൊയിൽ വടക്കേപ്പുറത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: ലീലാമ്മ, ലിസി, ഷൈനി, സജി, ബിജു.

മരുമക്കൾ: അപ്പച്ചൻ പൊങ്ങലയിൽ (കരിമ്പ്), തോമസ് തറയിൽ (കോടഞ്ചേരി), ജോണി കൂനനാനിക്കൽ (കൂരോട്ടുപാറ), ബിന്ദു പള്ളിത്താഴത്ത് (വയനാട്), ബിന്ദു താഴത്തുവീട്ടിൽ (വേനപ്പാറ).

സംസ്കാരം നാളെ (25-07-2022- തിങ്കൾ) രാവിലെ 10:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com