
കോടഞ്ചേരി : ചെമ്പുകടവ് മുളഞ്ഞിനാനിയിൽ, ചാക്കോ (കുഞ്ഞേട്ടൻ) ( 85) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ, മേച്ചേരിയിൽ കുടുംബാംഗം. മക്കൾ: വൽസ, മോളി, സണ്ണി, ജോസുകുട്ടി. മരുമക്കൾ: ബാബു പോക്കുഴിയിൽ ആനക്കാംപൊയിൽ, ജേക്കബ് തറയിൽ തിരുവമ്പാടി, ജിജി വെള്ളിയേപ്പിള്ളിയിൽ കൂമ്പാറ, ബിന്ദു മലേക്കുട്ടിയിൽ വടുവൻചാൽ. സംസ്കാരം : സെൻ്റ് ജോർജ് ചർച്ച് ചെമ്പുകടവ്, ബുധനാഴ്ച 4 മണിക്ക്



