LOCAL NEWSNews

ഈങ്ങാപ്പുഴ മയിലള്ളാംപാറ കണ്ണംതറപ്പിൽ കുര്യന്റെ ഭാര്യ മേരി നിര്യാതയായി.

ഈങ്ങാപ്പുഴ:മയിലള്ളാംപാറ കണ്ണംതറപ്പിൽ കുര്യന്റെ ഭാര്യ മേരി (68) നിര്യാതയായി.

പരേത തിരുമ്പാടി അറക്കടയിൽ കുടുംബാംഗമാണ്.

മക്കൾ : ജോളി കുര്യൻ, റീന
മരുമക്കൾ: മിനി മേക്കാട്ട് മുറംപാത്തി, രാജു മുംബയിൽ.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (26/07/’22) ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് സെന്റ് തോമസ് ചർച്ച് മയിലള്ളാംപാറയിൽ സംസ്കരിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com