LOCAL NEWS

ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശിയായ സിദിഖ്, അരീക്കാട് സ്വദേശി സബിത് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com