LOCAL NEWSTHIRUVAMBADY

നീതി ലാബ് ഇനി തിരുവമ്പാടിയിലും

അത്യാധുനിക മെഷിനറികൾ ഉപയോഗിച്ച് സാ ധാരണക്കാരന് താങ്ങാവുന്ന കുറഞ്ഞ നിരക്കിൽ ഏറ്റവും കൃത്യതയാർന്ന ടെസ്‌റ്റ് റിസൾട്ടുകൾ നൽകുന്ന നീതി ലാബ്  തിരുവമ്പാടിയിൽ കെ. ആർ ബേക്കറിക്കു സമീപം  പ്രവർത്തനം ആരംഭിച്ചു
ഉദ്ഘാടനം ബിന്ദു ജോൺസൻ (തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ്),
അലക്സ് തോമസ് (കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്),
ആദർശ് ജോസഫ്
(കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് )
ചേർന്നു നിർവഹിച്ചു.
ജിജി കെ. തോമസ് (യൂണിറ്റ് പ്രസിഡൻ്റ് KVVES തിരുവമ്പാടി), ലിസി മാളിയേക്കൽ (വാർഡ് മെംമ്പർ തിരുവമ്പാടി) തുടങ്ങി,
മറ്റു രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു.

ആരോഗ്യ പരിപാലനത്തിന് അധിക ചെലവെന്ന ആശങ്ക ഇനി വേണ്ട..! ഒപ്പമുണ്ട് നീതി ലാബ്

നീതി ലാബ് & THYROID RESEARCH CENTER

A SERVING COMMUNITY IN HEALTH CARE_
കെ.ആർ ബേക്കറിക്ക് സമീപം
കെ.സി.ജെ കോംപ്ലക്സ്
ചർച്ച റോഡ്
തിരുവമ്പാടി
Ph.85909 22210
neethilabtvmby@gmail.com
ചർച്ച റോഡ്
തിരുവമ്പാടി
Ph.85909 22210
neethilabtvmby@gmail.com

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com