KODANECHERYLOCAL NEWSNews

കുഴിമറ്റത്തിൽ ജോൺ സക്കറിയ നിര്യാതനായി

കാരശ്ശേരി:തേക്കുംകുറ്റികുഴിമറ്റത്തിൽ ജോൺ സക്കറിയ(63) നിര്യാതനായി.
ഭാര്യ:ഫിലോമിനാ(റിട്ട:ഹെഡ് നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ് ) കൂരാച്ചുണ്ട് തെങ്ങുംപ്പള്ളിൽ കുടുംബാഗം
മക്കൾ :അഥീന(കാനഡ) മേരി അർലിൻ(ബാംഗ്ലൂർ)ജോഫി(പോർച്ചുഗൽ)
മരുമകൻ : അമൽ മേൽവട്ടം(കാനഡ)
സഹോദരങ്ങൾ:
ജോസ് (ചെമ്പുകടവ് )ബേബി (തിരുവമ്പാടി) ലില്ലി(കോട്ടയം)മോളി (തലയാട്)ലിസമ്മ( മണ്ണാർകാട്)സെബാസ്റ്റൻ(തേക്കുംകുറ്റി)റോസ്‌ലി (വേനപ്പാറ )ഫാദർ ജെയിംസ് കുഴിമറ്റം (താമരശ്ശേരി രൂപത) ടോമി (തേക്കുംകുറ്റി) രാജു (സൗത്ത് ആഫ്രിക്ക)
സംസ്കാരം : 23.06.2024 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com