LOCAL NEWSTHIRUVAMBADY

പുല്ലുരാംപാറ, കുമ്പപ്പള്ളിയിൽ ഫിലിപ്പ് കെ കെ നിര്യാതനായി.

തിരുവമ്പാടി :റിട്ട. പ്രധാന അധ്യാപകൻ പുല്ലുരാംപാറ, കുമ്പപ്പള്ളിയിൽ ഫിലിപ്പ് കെ കെ (86) നിര്യാതനായി.
ഭാര്യ : റോസമ്മ നടവയൽ ചെമ്പകശ്ശേരി കുടുംബാംഗം..
മക്കൾ : സജി, ഷേർലി, അജിത (മൂവരും ബാങ്ക് ഉദ്യോഗസ്ഥർ ), റെജി, ലിഡിയ.
മരുമക്കൾ : സാനി (തൊടുപുഴ), ടി ജെ മാത്യു ( റിട്ട. ഐ.എ.എസ് – ഈരാറ്റുപേട്ട), സ്ലീവാ പീടികയിൽ (മുണ്ടക്കയം), സജിത ( സ്റ്റാഫ് നഴ്‌സ്‌, ജനറൽ ഹോസ്പിറ്റൽ – മാഹി), ശ്യാം തൈപ്പറമ്പിൽ (മൈലള്ളാംപാറ – സബ് എഞ്ചിനീയർ കെ.എസ്. ഇ. ബി കൂമ്പാറ)..“`
സംസ്കാരം നാളെ ചൊവ്വ (09/07/2024) രാവിലെ 10 മണിക്ക് പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com