LOCAL NEWS

കെ എം സി സി യുടെത് തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനം

മുക്കം:സാമൂഹ്യക്ഷേമ ജീവകാരുണ്യ ആരോഗ്യ വിദ്യാഭ്യാസ രംഗത്തു ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന കെ എം സി സി എന്ന നാലക്ഷരം പ്രവാസികൾക്കു മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് സി കെ കാസിം അഭിപ്രായപ്പെട്ടുഒമാനിലെ ഖസബിൽ വെച്ച് മരണപ്പെട്ട തെച്യാട് സ്വദേശി ഇ കെ ജഅഫർ സാദിഖിന് മസ്കത് കെഎംസിസി യുടെ സുരക്ഷാ സ്കീമിൻ്റെ ഭാഗമായി നൽകുന്ന ധന സഹായ വിതരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംതെച്യാട് നുസ്റത് ഓഡിറ്റോറിയത്തിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ ഖസബ് KMCC സെക്രട്ടരി അബ്ദുല്ലതീഫ് കാസർക്കോട് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻ്റിൻ് ചെക്ക് കൈമാറിമുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻ്റ് എ എം അബൂബകർ ആദ്ധ്യക്ഷം വഹിച്ചുസഅദുല്ലാഹ് ബാഖവി പ്രാർത്ഥന നടത്തിഖസബ് കെ എം സി സി സ്ഥാപക നേതാവ് ഇ കെ ഹുസയ്ൻഹാജി KMCC യെ പരിചയപ്പെടുത്തിഖസബ് കെ എം സി സി ജനറൽ സെക്രട്ടരി സുരക്ഷാ സ്കീം പദ്ധതി വിശദീകരിച്ചുഗഫൂർ കല്ലുരുട്ടിയു കെ ഹുസൈൻവി എം ജഅഫർയു കെ ഉമ്മർസി കെ ബഷീർസി കെ അഹ്‌മദ്കുട്ടി ഹാജിമജീദ് കളരാന്തിരി നിസാർ നാദാപുരംആശംസകളർപ്പിച്ചുശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടരി പി കെ മുഹമ്മദ് സ്വാഗതവും ഐ പി ഉമർ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com