MUKKAMNews

ഉന്നത വിജയം നേടിയവരെ KCEU ആദരിച്ചു

തിരുവമ്പാടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിയൻ മെമ്പർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ചടങ്ങ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ ബാബുരാജ്, ജില്ലാ കമ്മിറ്റി മെമ്പർമാരായ ടി പി മുരളീധരൻ, ജനാർദ്ദനൻ, സെലീന, സുരേഷ് രാരോത് എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായിരുന്നു.യൂണിയൻ ജനറൽ സെക്രട്ടറിക്ക് ഉപഹാരം നൽകി. ഏരിയ സെക്രട്ടറി സിടി ഗഫൂർ സ്വാഗതവും പി എൻ ഷീബ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com