
കട്ടിപ്പാറ:ചമൽ ചുണ്ടൻകുഴി കാപ്പാടുമ്മൽ കീരൻ മകൻ ഉണ്ണി കൃഷ്ണൻ (71) നിര്യാതനായി.
പിതാവ്: പരേതനായ കീരൻ. മാതാവ് : ഉപ്പാച്ചി ഭാര്യ: ജാനകി.
മക്കൾ: ഷൈലജ, വിനോദ് പരേതനായ മനോജ്. മരുമക്കൾ: വിജയൻ (വാവാട് സെന്റർ), പ്രസീന മനോജ്. സഹോദരങ്ങൾ:വിശ്വനാഥൻ ചീരു (കട്ടിപ്പാറ).
സംസ്കാരം രാവിലെ 11.30-ന് കോരങ്ങാട് ശ്മശാനത്തിൽ



