NewsTHIRUVAMBADY

ആനക്കാംപൊയിൽ പരേതനായ പള്ളിത്താഴെ രാഘവൻ ആശാരിയുടെ ഭാര്യ ഭാർഗവി നിര്യാതയായി.

തിരുവമ്പാടി: ആനക്കാംപൊയിൽ പരേതനായ പള്ളിത്താഴെ രാഘവൻ ആശാരിയുടെ ഭാര്യ ഭാർഗവി (87) നിര്യാതയായി.

മക്കൾ : രമണി, രാധാമണി, വിലാസിനി, വിജയൻ, മിനി, മനോജ്‌, ഷീബ. മരുമക്കൾ : പരേതനായ പീതംബരൻ, പരേതനായ രഘു ഇടപ്പള്ളിൽ, രാജീവ്‌ കൂന്തല്ലൂർ കുന്നേൽ (ആനക്കാംപൊയിൽ), സുമ വിജയൻ, രാജു കൈപ്പയിൽ (തിരുവമ്പാടി ), ജിഷ മനോജ്‌, സുരേഷ് തിരുവമ്പാടി

സംസ്‍കാരം 01-08-2022 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭാവനത്തിലെ കർമങ്ങൾക് ശേഷം 9 മണിക്ക് അടിമണ്ണ് വിശ്വകർമ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com