
കൂടരഞ്ഞി:മുഖാലയിൽ ജോസ് (77) നിര്യാതനായി.നേരത്തേ ശാന്തിനഗറിലായിരുന്നു താമസം. ഭാര്യ: മേരി തോട്ടുമുക്കം ഞാറ്റുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: സജി, സിജു, ഡയാന. മരുമക്കൾ: ദീപ കാട്ടുനിലത്ത് (നൂറാംതോട്), തുഷാര തോട്ടുങ്കൽ (കൂരാച്ചുണ്ട്), ബെന്നി ചിരട്ടവയലിൽ (ചക്കിട്ടപാറ). സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



