KODANECHERYLOCAL NEWS

ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു

കോടഞ്ചേരി:ഇന്നലെ കോടഞ്ചേരി-തുഷാരഗിരി റോഡിൽ നൂറനാനി പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. പുലയംപറമ്പിൽ തങ്കച്ചനാണ് (64) മരിച്ചത്.

ഭാര്യ :ആനി, മക്കൾ: ടെഡി,ബോബി. മരുമക്കൾ :സോണിയ, ജോത്സ്ന.

സംസ്കാരം നാളെ രാവിലെ 9:30 ന് (31-03-2023) സഹോദരിയുടെ നെല്ലിപ്പോയിലിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com