LOCAL NEWSTHIRUVAMBADY

തിരുവമ്പാടി തറപ്പിൽ തോമസ് നിര്യാതനായി

തിരുവമ്പാടി :തറപ്പിൽ തോമസ് (തൊമ്മച്ചൻ -82) നിര്യാതനായി. ഭാര്യ: ലീലാമ്മ പുളിക്കത്തടത്തിൽ പുല്ലൂരാംപാറ. മക്കൾ:ലിജി,ജോജി,ബിജി,സോജി . മരുമക്കൾ: പരേതനായ . ടോജി,സീമ കൊടിമറ്റത്തിൽ (അധ്യാപിക, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തിരുവമ്പാടി ),ബിനോയ് പെരിഞ്ചല്ലൂർ തലയാട് (കെടിഡിസി തേക്കടി),നീതു പള്ളത്ത്, കോടഞ്ചേരി. സഹോദരങ്ങൾ:മോനിക്കുട്ടി, അബ്രഹാം മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്),ആലീസ് പരേതരായ മത്തായി,ഏലിയാമ്മ,ജോസഫ്,ഫാ. സ്കറിയ,സി. ജാക്വിലിൻ,മാണിക്കുഞ്ഞ്,ചാണ്ടി കുഞ്ഞ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച വൈകിട്ട് 4 .30ന് തറിമറ്റത്തെ ഭവനത്തിൽ ആരംഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com