LOCAL NEWS

കൂടത്തായി തേക്കും തോട്ടത്തിൽ ഫാത്തിമ ഹന്ന നിര്യാതയായി.

ഓമശ്ശേരി:കൂടത്തായി തേക്കും തോട്ടത്തിൽ (മേലേടത്ത്) അൻവറിൻ്റെ മകൾ ഫാത്തിമ ഹന്ന (8 ) നിര്യാതയായി. മാതാവ്: സറീന സഹോദരി: ഫാത്തിമ ഇൻഷ.പൂനൂർ കാരുണ്യതീരം സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കൂടത്തായി മസ്ജിദു നൂറിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com