LOCAL NEWSTHIRUVAMBADY

ഇഴഞ്ഞു നീങ്ങി ഡ്രെയിനേജ് നിർമാണം,പൊടി ശല്യവും: സമരത്തിനൊരു ങ്ങി വ്യാപാരികൾ

തിരുവമ്പാടി: ടൗണിൽ നടക്കുന്ന ഡ്രെയിനേജ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിക്ഷേധം അഞ്ച് മാസം മുമ്പ് ആരംഭിച്ച പ്രവർത്തി ഇനിയും പൂർത്തിയാകാത്തത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടിലാക്കുന്നുണ്ട് കൂടാതെ രൂക്ഷമായ പൊടി ശല്യം മൂലം വ്യാപാരസ്ഥാപനം തുറന്നുവയ്ക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.15 ദിവസത്തിനകം പൂർണമായും പരിഹരിക്കപ്പെടാത്ത പക്ഷം തിരുവമ്പാടി പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും അടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പൊകുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com