LOCAL NEWSNewsTHIRUVAMBADY
തിരുവമ്പാടി പുല്ലുരാംപാറ പനച്ചിക്കൽ ബേബിയുടെ മകൻ വിനോദ് ബേബി നിര്യാതനായി.

തിരുവമ്പാടി: പുല്ലുരാംപാറ പനച്ചിക്കൽ ബേബിയുടെ മകൻ വിനോദ് ബേബി(42) നിര്യാതനായി.
മാതാവ് ലൗലി പുല്ലുരാംപാറ ഓണാട്ട് കുടുംബാംഗം..
സഹോദരങ്ങൾ: ബിനീഷ് ബേബി (മനോരമ ന്യൂസ്, കോഴിക്കോട്), അഡ്വ.വിമല ബേബി (ഹൈകോർട്ട് – എറണാകുളം
സംസ്ക്കാരം ഇന്ന് ശനി (06/08/2022) വൈകുന്നേരം 5.45ന് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ…



