KODANECHERYNews
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ മഞ്ഞുവയൽ തടിക്കൽ ജോസഫ് ടി.ജെ നിര്യാതനായി

കോടഞ്ചേരി: മഞ്ഞുവയൽ തടിക്കൽ ജോസഫ് ടി.ജെ (79) (റിട്ട. ഹെഡ് മാസ്റ്റർ സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട്) നിര്യാതനായി
ഭാര്യ : മേരി, ആനക്കാംപൊയിൽ ചീരാംകുന്നേൽ കുടുംബാംഗമാണ്.
മകൾ : ഷീന ജോസഫ് മരുമകൻ : ജോസഫ് ജോർജ് (ജിൽസ് ) വേരനാക്കുന്നേൽ ആനക്കാംപൊയിൽ [ അധ്യാപകൻ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ പുല്ലുരാംപാറ ]
സംസ്കാരം [ 6-9 – 22, ചൊവ്വാഴ്ച ] 4 മണിക്ക് മഞ്ഞുവയലുള്ള ഭവനത്തിൽ നിന്നാരംഭിച്ച് സെന്റ്.ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച് മഞ്ഞു വയലിൽ.



