ENTERTAINMENTNews

ചെറുകഥ ഷോര്‍ട്ട് ഫിലിം  പുരസ്ക്കാരങ്ങൾ സമ്മാനിച്ചു:മികച്ച നടൻ ആസാദ് കണ്ണാടിക്കലിന്

തിരുവനന്തപുരം :  കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി കമലാ സുരയ്യ ചെറുകഥ ഷോര്‍ട്ട് ഫിലിം  പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ജനുവരി 15 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിജയികൾക്ക് നൽകി,മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു,മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ഓണക്കൂർ , മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ അധ്യക്ഷതയിൽ ഉള്ള ചടങ്ങിൽ വെച്ചാണ് മികച്ച നടൻ ആയിട്ടുള്ള അവാർഡ് ആസാദ് കണ്ണാടിക്കൽ എനിക്ക് വാങ്ങിക്കുവാൻ സാധിച്ചത്ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽബാദുഷ നിർമ്മിച്ച് സായ് പ്രിയൻ സംവിധാനം ചെയ്ത “സിനിമാ ലോകം” എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ്  അവാർഡ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com