
തിരുവമ്പാടി:മറിയപ്പുറം തൊട്ടുമണ്ണിൽ ബേബി(64) നിര്യാതനായി. ദീർഘകാലമായി മംഗലാപുരത്തെ ബൽത്തങ്ങാടിയിലാണ് താമസിച്ചുവരുന്നത് ഭാര്യ:ഫിലോമിന ബേബി( ആക്കാട്ട്, മൈലള്ളാംപാറ) മക്കൾ: ജിതിൻ ബേബി ജാനറ്റ് ബേബി, മരുമക്കൾ: ആതിര ബിനു, അമൽ ജോസ്, സഹോദരങ്ങൾ:സിസ്റ്റർ വിമല മുംബൈ, മേരി കണ്ണോത്ത്, ജോർജ് തോട്ടത്തിൻകടവ്, രാജു മറിയപ്പുറം, ടോമി മറിയപ്പുറം, ലിസി(യു.കെ) പരേതനായ ജോസ് സംസ്കാരം നാളെ വൈകിട്ട് (5/8/23) 5മണിക്ക് തിരുവമ്പാടി ഫെറോന പള്ളിയിൽ



