
തിരുവമ്പാടി :ആദ്യകാല കൊല്ലപ്പണിക്കാരൻ ഇരുമ്പകം, പുളിക്കപ്പറമ്പിൽ തങ്കപ്പൻ (80) നിര്യാതനായി
ഭാര്യ : കമലാക്ഷി..
മക്കൾ : പ്രസന്ന, ഓമന, സിന്ധു
മരുമക്കൾ: ജെയിംസ് വെള്ളച്ചാലിൽ (പുല്ലുരാംപാറ), ഗോപി (കൂരാച്ചുണ്ട് ), പരമേശ്വരൻ കോമ്പാറ (അത്തിപ്പാറ)
സംസ്ക്കാരം: നാളെ ചൊവ്വ ( 24/10/2023) രാവിലെ 10 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്കു ശേഷം തിരുവമ്പാടി ഒറ്റപ്പോയിലിലുള്ള ഗ്യാസ് ക്രിമിറ്റോറിയത്തിൽ



