LOCAL NEWS

കോടഞ്ചേരി മുറംപാത്തി പനച്ചിക്കൽ പി എം ചാണ്ടി നിര്യതനായി

കോടഞ്ചേരി: മുറംപാത്തി പനച്ചിക്കൽ പി എം ചാണ്ടി (അപ്പച്ചൻ-85) നിര്യതനായി.

ഭാര്യ: പരേതയായ എലിക്കുട്ടി പൊന്നാങ്കയം റാണിക്കാട്ട് കുടുംബാംഗം.മക്കൾ: തോമസ്, ബാബു, ലീന.മരുമക്കൾ: കുട്ടിയമ്മ പുരയിടത്തിൽ (തിരുവമ്പാടി), എൽസി പാറപ്പുറം (നിലമ്പൂർ), സാജു കളത്തൂർ (പുല്ലുരാംപാറ).സംസ്കാരം നാളെ (13-12-2023-ബുധൻ) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com