KARASSERYLOCAL NEWS

തേക്കുംകുറ്റി
വരിക്കോടൻ ജമീല നിര്യാതയായി

മുക്കം: തേക്കുംകുറ്റി
വരിക്കോടൻ ജമീല(54) നിര്യാതയായി.
മഞ്ചേരി ഇരുമ്പുഴി പാലോളി കുടുംബാംഗമാണ് പരേത.
ഭർത്താവ് :ഹംസ വരിക്കോടൻ
മക്കൾ:
ജുറൈജ്,ജുനൈദ്,
ജാഫർ,
ജിൻഷാദ്.
മരുമക്കൾ:ഫാസില പൊറ്റശ്ശേരി,റാഫിദ കൊടിയത്തൂർ.
മയ്യത്ത് നിസ്കാരം : ഇന്ന് (05/02/2025)
രാവിലെ 9:30 ന്
തേക്കുംകുറ്റി ജുമാ മസ്‌ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com