LOCAL NEWSTHIRUVAMBADY

വടക്കേപ്പുറത്ത് മറിയം മത്തായി (88) നിര്യാതയായി

ആനക്കാംപൊയിൽ: വടക്കേ പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (88) ( ചക്കിട്ട മുറിയിൽ കുടുംബാഗം) നിര്യാതയായി.
മക്കൾ:വത്സമ്മ,ജെയിംസ്,ലീലാമ്മ,മറിയക്കുട്ടി (കുഞ്ഞുമോൾ ),ലൗലി
മരുമക്കൾ അപ്പച്ചൻ വേരണാകുന്നേൽ,തങ്കമ്മ എടാട്ടുകുന്നേൽ,ബാബു പുത്തൂർ(റാന്നി),ജോസ് വെള്ളാപ്പള്ളി,ജോർജ് താഴത്തെമുറിയിൽ
സംസ്കാരം: 05-02-2025 (ബുധൻ)
ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെൻ്റ് മേരിസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com