News

അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി

കോടഞ്ചേരി : കനത്ത മഴയിൽ’ തകർന്ന കല്ലറയ്ക്കൽ മാത്യുവിൻ്റെ അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി. മാത്യുവും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി.

വീട്. അപകടാവസ്ഥയിലായതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ‘കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിൻ്റെ നിർദ്ദേശപ്രകാരം കോടേഞ്ചരി മണ്ഡലം ‘രാഹുൽ ബ്രിഗേഡ് ‘അംഗങ്ങളാണ് വീട് പൊളിച്ചുമാറ്റിയത്. രാഹുൽ ബ്രിഗേഡ് ‘ സെൻട്രൽ ക്യാപ്റ്റൻ’സീനിഷ് കുമാർ സായി, കോടഞ്ചേരി’ മണ്ഡലം ക്യാപ്റ്റൻ’ബിജു’ ഓത്തിക്കൽ, അംഗങ്ങളായ വാസുദേവൻ മാസ്റ്റർ, വിൽസൺ തറപ്പേൽ, ബിബിതിരുമല ,ഉനൈസ് നൂറാംതോട്. കാലേ ബ് പുതിയാപറമ്പത്ത്, വന സംരക്ഷണ സമിതി പ്രസിഡണ്ട് ‘ബേബി കോട്ടുപ്പള്ളി എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com